`

പഞ്ചസാര പാത്രം ഇപ്രകാരം സൂക്ഷിച്ചാൽ ഉറുമ്പുകൾ വരില്ല..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെട്ട അടിപൊളി ടിപ്സുകളാണ്.. നമുക്കറിയാം നമ്മുടെ എല്ലാവരുടെയും വീടുകളിൽ പഞ്ചസാര സൂക്ഷിക്കാറുണ്ട് കാരണം ചായ വെക്കാത്ത അല്ലെങ്കിൽ കുടിക്കാത്ത ഒറ്റ മനുഷ്യർ പോലും വീടുകളിൽ ഉണ്ടാവില്ല.. ഇത്തരത്തിൽ വീടുകളിലെ അടുക്കളയിൽ പഞ്ചസാര സൂക്ഷിക്കുമ്പോൾ അതിൽ ചിലപ്പോൾ ഉറുമ്പുകൾ ഒക്കെ വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഉറുമ്പുകൾ ഒന്നും വരാതിരിക്കാനും.

   

അതുപോലെതന്നെ പഞ്ചസാര നല്ല വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്ന ചില ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.. അപ്പോൾ ഇവിടെ പഞ്ചസാര സൂക്ഷിച്ചിരിക്കുന്നത് സ്റ്റീൽ പാത്രത്തിലാണ്.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു 6 ഗ്രാമ്പു ആണ്.. ഒന്നില്ലെങ്കിൽ പഞ്ചസാരയുടെ മുകളിലേക്ക് ഇടാം അല്ലെങ്കിലും ഗ്രാമ്പൂ ഇട്ടതിനുശേഷം അതിനു മുകളിൽ പഞ്ചസാര ഇടാം.. ഇത്തരത്തിൽ ചെയ്താൽ നല്ല അടിപൊളിയായിരിക്കും മാത്രമല്ല ഗ്രാമ്പൂ അത്രയും നല്ലതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….