നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓംകാരശക്തി എന്നാൽ എന്താണ് അത് അനുഭവത്തിൽ എങ്ങനെ വരുത്താം അതിലൂടെ എങ്ങനെ പരിപൂർണ്ണ മനുഷ്യൻ ആകാം ഇതേക്കുറിച്ച് ആണ് ഇന്നത്തെ വിഷയത്തിൽ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഏറ്റവും ആദ്യം തന്നെ ഈ വിഷയത്തിലെ.
വളരെ പ്രധാനപ്പെട്ട ഒരു സംഗ്രഹം ഒന്നു പറയാം ഓംകാരം എന്ന അർത്ഥം അതിന്റെ ഒരു പരിപൂർണ രീതിയിൽ ബന്ധിപ്പിലിപ്പിക്കുവാൻ ആയിട്ട് എനിക്ക് ആകുമെന്ന് തോന്നുന്നില്ല പറയാൻ കാരണം ഓംകാരം എന്നത് ഒരു മഹാസാഗരം ആണെങ്കിൽ ആ സമുദ്രം കണ്ട് കണ്ണുമിഴിച്ച് നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാൻ.