`

പ്ര.മേ.ഹം നമുക്ക് പൂർണ്ണമായും മാറ്റുവാൻ കഴിയുമോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രമേഹം നമുക്ക് പൂർണ്ണമായിട്ടും മാറ്റാൻ കഴിയും മരുന്നുകൾ ഇല്ലാതെ ഒരു ജീവിതം സാധ്യമാകുമോ പല പ്രമേഹ രോഗികളും വളരെ നിരാശരായിട്ട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് ഇതിനെപ്പറ്റി ഒരുപാട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് ഞാനും.

   

അതിലെയും ഒരു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്റെ സബ്ജക്ട് തന്നെ നോൺ ഫാർമകോളജിക്കൽ മാനേജ്മെന്റ് ഓഫ് ഡയബറ്റീസ് അതിലെ നമുക്ക് ചെയ്യാനാവുന്ന ന്യൂറോ സൈക്കോളജി ഇന്റർവേഷൻ ഡ്രസ്സ് ഉപയോഗിക്കാതെ മരുന്ന് ഉപയോഗിക്കാതെ ഉള്ള ഒരു ചികിത്സമാർഗ്ഗത്തിലൂടെ പ്രമേഹത്തിൽ നമുക്ക് എത്ര കണ്ടു പ്രമേഹം കുറവ് വരുത്താം എന്നുള്ളതിനെ പറ്റിയിട്ടാണ്.