`

അങ്ങോട്ട് മാറി കിടക്ക്.. എനിക്ക് ഇഷ്ടമല്ല ഇങ്ങനെ തമ്മിൽ മുട്ടിക്കിടക്കുന്നത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മന്ദാകിന് കിടക്ക വിരിച്ചപ്പോൾ സൂര്യനാരായണൻ അതിൽ കയറി കിടന്നു സൂര്യനാരായണനെ ഒന്നു നോക്കുക പോലും അവിടെ കണ്ട സോഫയിൽ ഇരുന്ന ടീപോയിൽ ഇരുന്ന ഒരു പഴയ മാഗസിൻ എടുത്ത് മറച്ചുവയ്ക്കാൻ ആയിട്ട് തുടങ്ങി ഇടയ്ക്ക് കോങ്കണ്ണ് .

   

കൊണ്ട് സൂരനാരായണനെ ഒന്നു നോക്കി കൃത്യമായി ആ സമയത്ത് തന്നെയും അയാൾ അവളെ ക്ഷണിച്ചു വാ നിനക്കെന്റെ കൈ തണ്ടയിൽ കിടന്ന് നെഞ്ചത്ത് ബിലോടിച്ച് എന്നോട് വർത്തമാനം പറയേണ്ട എനിക്കൊന്നും പറയേണ്ട നീയല്ലേ മുംബൈയിൽ നിന്നും പറഞ്ഞത് തറവാട്ടിൽ അന്ന് ആദ്യമായി നമ്മൾ വന്നപ്പോൾ ഇങ്ങനെ കിടക്കാൻ അന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട് എന്ന്.