`

നിങ്ങൾക്ക് അർഹതപ്പെട്ട പണം നിങ്ങളെ തേടി വന്നിരിക്കും ഉറപ്പാണ്,

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുബേര പ്രതിമ വീട്ടിൽ വെക്കുന്നതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ തിരുമേനി എന്ന് ചോദിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയിൽ നമ്മുടെ ഒരു ഭക്തന് മെസ്സേജ് ചെയ്തിരുന്നു അപ്പോൾ ആ മെസ്സേജിന് കൊടുത്ത മറുപടി പ്രകാരം ആണ് ഇന്ന് ഇപ്പോൾ.

   

ഇങ്ങനെ ഒരു വീഡിയോ എടുക്കാം എന്ന് വിചാരിച്ചത് ഏറ്റുമായിട്ടു ഇവിടെ പറയുവാനായിട്ട് ഉള്ളത് ഈയൊരു കാര്യത്തിൽ അതായത് പ്രതിമ വീട്ടിൽ സ്ഥാപിക്കുന്ന ഈ ഒരു കാര്യത്തിൽ ഒരു 100 അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.