`

അടുക്കളയിലുള്ള ഈ ഒരൊറ്റ സാധനം മതി

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പക്കാരെ ഒക്കെ എടുത്തു നോകുകയാണെങ്കിൽ വളരെ കോമൺ ആയിട്ട് അവരിൽ കാണുന്നതാണ് അകാലനര ഇല്ലെങ്കിൽ അവരുടെ സ്കിന്നിൽ ഒക്കെ ഒരുപാട് ചുളിവുകളും കാര്യങ്ങളും ഒക്കെ കാണാറുണ്ട് അപ്പോൾ ഇതിനൊക്കെയുള്ള .

   

കാരണം എന്താണ് നിങ്ങളുടെ ബോഡിയിലെ കോളേജിന് കുറയുന്ന സമയത്താണ് ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് കോളേജിൽ എന്നുപറയുന്ന സമയത്ത് ഇപ്പോൾ നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ എല്ലാവരും തന്നെയും കോളേജിൽ ട്രെയിൻ എടുക്കുന്നുണ്ട് മുടിയിൽ ഒക്കെ ആണെങ്കിൽ ഈ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്.