`

മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഒത്തിരിയേറെ ആളുകൾ ചോദിക്കാറുണ്ട് ഡോക്ടർ ഭൂരിഭാഗം വീഡിയോകളിലും മുട്ടയെ കുറിച്ച് സപ്പോർട്ട് ആയിട്ട് സംസാരിക്കാറുണ്ട് ഡോക്ടർ എന്താ മുട്ടയുടെ അംബാസിഡറും എന്നൊക്കെ ചോദിക്കുന്ന.

   

ആളുകൾ ഉണ്ട് എന്നാലും എന്താണ് മുട്ടയുടെ മെയിൻ ആയിട്ടുള്ള കാര്യം ഒത്തിരി ഏറെ ആളുകൾ ചോദിക്കാറുള്ള ഒരു കാര്യമാണ് നേരിട്ട് ഡോക്ടറെ ഞങ്ങൾ ഇത്രയും നാളും പഠിച്ചത് ശീലിച്ചത് നമ്മളെ പഠിപ്പിച്ചത് ഡോക്ടർമാർ തന്നെ പറയുന്നത് മുട്ട എന്ന് പറയുന്നത് വളരെ ഡെയ്ഞ്ചറസ് ആയിട്ടുള്ള കാര്യമാണ് അതുകൊണ്ട് അദ്ദേഹം സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാനായിട്ട്.