`

❤ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉണക്കമുന്തിരിയും കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അറിയുവും ഇതിൽ ഇത് വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണ് ഇത്.