നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് മൂന്ന് ആൾക്കാരെ കുറിച്ചിട്ടാണ് അതായത് ഏറ്റവും ഭാരമുള്ള ആൾക്കാർ അവരുടെ സ്വന്തം വെയിറ്റ് കുറച്ചതിനെ കുറിച്ചിട്ടാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ സംസാരിക്കാൻ ആയിട്ട് പോകുന്നത് വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആണ് അപ്പോൾ വീഡിയോ സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണാനായിട്ട് ശ്രമിക്കുക.