`

ഈ കാര്യം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ മൂ.ത്രാ.ശ.യ..ത്തിന് പണി കിട്ടും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന ആളുകളിലെ സ്ത്രീകൾ പലപ്പോഴും പറയാറുണ്ട് അടിവയറിൽ വേദന അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക എന്നുള്ള കാര്യം അതേപോലെതന്നെ ഒരു 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരും പറയാറുണ്ട് .

   

മൂത്രം പെട്ടെന്ന് ഒഴിക്കാൻ തോന്നുക അല്ലെങ്കിൽ ഒഴിക്കുമ്പോൾ ഇങ്ങനെ വല്ലാത്ത ഒരു ബുദ്ധിമുട്ട് കടച്ചിൽ എന്നൊക്കെ തരത്തിലും അതേപോലെ ചിലപ്പോ കല്യാണം കഴിഞ്ഞിട്ടുള്ള പുതിയതായിട്ട് വരുന്ന കപ്പിൾസ് അവരും നമ്മുടെ അടുത്ത് പറയാറുണ്ട് മൂത്രമൊഴിക്കുമ്പോൾ ഭയങ്കര എന്നുള്ള അത്തരത്തിലുള്ള ബുദ്ധിമുട്ട് എല്ലാം.