നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഞാൻ ഇന്ന് പറയാൻ ആയിട്ട് പോകുന്നത് വളരെ വലിയ ചില വാസ്തു രഹസ്യങ്ങളാണ് അതായത് ഒരുപാട് പാവപ്പെട്ടവരെ തങ്ങളുടെ ജീവിതത്തിലെയും കഷ്ടപ്പാടും ദുരിതവും കടങ്ങളും തീർത്തും കോടീശ്വരന്മാരാക്കി തീർത്ത ചില വാസ്തു രഹസ്യ സത്യങ്ങൾ അതായത് ഞാൻ ഇവിടെയും ഏഴു കാര്യങ്ങൾ പറയുന്നുണ്ട് ഈ ഏഴ് വാസ്തു രഹസ്യങ്ങളിൽ ഒന്നെങ്കിലും നിങ്ങളുടെ വീട്ടിൽ ചെയ്യണം.