`

പത്ത് പൈസ ചിലവില്ലാതെ ഭംഗി കൂട്ടാനുള്ള അത്ഭുത കൂട്ട്

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ കാര്യമംഗല്യം എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമഡിയിലൂടെയും എങ്ങനെ ട്രീറ്റ് ചെയ്യാൻ ആയിട്ട് പറ്റും നമുക്ക് വീട്ടിൽ എന്താണ് അവൈലബിൾ ആയിട്ടുള്ളത് എന്നുള്ളത് നോക്കി അതിനനുസരിച്ച് നമുക്ക് ഫേസ് പാക്ക് ചെയ്യാവുന്നതാണ് .

   

ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിനു മുൻപ് നമ്മുടെ കയ്യിലെ ഒക്കെ ഒന്ന് പുരട്ടി അതിന് അലർജി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മുഖത്ത് അപ്ലൈ ചെയ്യുക എന്ന് മാത്രം.