`

നിലവിളക്കിനൊപ്പം കിണ്ടിയിൽ പൂവ്‌ വെക്കാറുണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കത്തിക്കുന്നവരാണ് നിലവിളക്ക് കത്തിച്ച് നമ്മൾ ഭഗവാനേ പ്രാർത്ഥിക്കുന്നവരാണ് അങ്ങനെ നിലവിളക്ക് വയ്ക്കുന്ന സമയത്ത് നിലവിളക്കിനോടൊപ്പം .

   

ഒരു കിണ്ടിയിൽ ജലവും തീർത്ഥം ആയിട്ട് നമ്മൾ വയ്ക്കാറുണ്ട് അങ്ങനെ ജലം വയ്ക്കുമ്പോൾ ആ ജലത്തിലും പൂക്കളവും ഒക്കെ നമ്മൾ നുള്ളി ഇടാറുണ്ട് ഇങ്ങനെ നിങ്ങൾ ചെയ്യാറുണ്ടോ.