നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ശല്യം മൂലം അതേപോലെതന്നെ പല്ലി ശല്യ മൂലം പൊറുത്തുമുട്ടിയിരിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള കിടിലൻ ടിപ്പുകളും ആയിട്ടാണ് അപ്പോൾ എലികളെയും പല്ലികളെയും കൊല്ലാണ്ട് വീടിന്റെ പരിസരത്ത് പോലും വരാതെ ഇരിക്കാനുള്ള കിടിലൻ ടിപ്പുമായിട്ടാണ് എത്തിയിരിക്കുന്നത് എല്ലാവരും എന്റെ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുക.
https://youtu.be/y2qFT6fR-WQ