`

ഗ.ർ.ഭി.ണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയിട്ട് പോകുന്നത് ഗർഭിണികളുടെ ഭക്ഷണരീതിയെ കുറിച്ചിട്ടാണ് വളരെ മനോഹരമായ ഒരു അനുഭവമാണ് എന്ന് പറയുന്നത് എന്നാൽ ഒരുപാട് സന്തോഷത്തോടു കൂടി അതിന്റെ ഒപ്പം ഒരുപാട് .

   

ആശങ്കളോട്യും ആണ് ഗർഭിണി ഗർഭകാലത്തിലൂടെ കടന്നു പോകുന്നത് ഇനി ഇങ്ങനെയൊന്നും പറ്റില്ല രണ്ടാൾക്കുള്ള ഭക്ഷണം കഴിക്കണം എന്നല്ലേ കുട്ടിക്ക് പൂർണമായുള്ള ആരോഗ്യം ഉണ്ടാവുകയുള്ളൂ സ്ഥിരമായി ഗർഭിണി കേൾക്കുന്ന ഒരു വാക്കാണ്.