നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചേട്ടാ എഴുന്നേൽക്ക് നമ്മുടെ മോൾ വലിയ പെണ്ണായി ചേട്ടാ ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ മോൾ വിലപ്പെട്ട മദ്യപിച്ചിലൊക്കെ കേട്ട് കടത്തിണ്ണയിൽ കിടന്നിരുന്ന അയാളുടെ തലച്ചോറിൽ ഒരു ഇടിമുഴക്കം പോലെയും ഭാര്യയുടെ ആ.
വാക്കുകൾ വന്നടിച്ചു പെട്ടെന്ന് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിന് കഴിഞ്ഞില്ല ഭാര്യ അയാളെ താങ്ങിപ്പിടിച്ച് ഇരുത്തി അയാളുടെ മുഖം കൈ കുമ്പിളിൽ വാരിയെടുത്ത് വീണ്ടും പറഞ്ഞു ചേട്ടാ നമ്മുടെ വലിയ പെണ്ണായി ഭാര്യയുടെ വാക്കുകൾ അയാളെയും ഞാൻ അദ്ദേഹത്തിന്റെ പോലെ അയാൾക്ക് തോന്നി.