നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ശക്തി സ്വരൂപിണിയാണ് ഭദ്രകാളി ഭഗവതിയും ഈ ലോകത്തിന്റെ മുഴുവൻ അമ്മയാണ് ഭദ്രകാളി ആ ഭദ്രകാളിയുടെ അനുഗ്രഹത്തിന്റെയും ഒരു കണിക എങ്കിലും നമ്മുടെ ജീവിതത്തിൽ വന്നു വീണു കഴിഞ്ഞാൽ നമ്മുടെ ജീവിതം രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി സൗഭാഗ്യമാണ് ഞാൻ ഈ പറയാൻ പോകുന്ന എട്ടു നാളുകാർക്ക് വന്നുചേർന്നിരിക്കുന്നത്.