നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആർത്തവവിരാമം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് എന്ന് നമ്മൾ ചർച്ച ചെയ്യാൻ ആയിട്ട് പോകുന്നത് സ്ത്രീകളെ ഏറെയും അലട്ടുന്നം അല്ലെങ്കിൽ ആർത്തവവിരാമം ആകുമ്പോൾ എന്തൊക്കെ സംഭവിക്കാൻ പോകുന്നു ജീവിതം തന്നെ മാറിമറിയും എന്നുള്ള ഒരു ദുസ്സഹമായ ചിന്തയിൽ ഇരിക്കുന്നവർക്ക് ഈ വീഡിയോ ഒരു ആശ്വാസമാകട്ടെ എന്ന് വിചാരിക്കുന്നു.