`

മരണത്തിൻ്റെ ചുംബനം 🥹

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരാൾപ്പൊക്കത്തിൽ വരെ എത്തി കടിക്കുന്ന കൊടൂരമായ വിഷമുള്ള പാമ്പുകളാണ് തിന്നഗോബ്രാ അഥവാ രാജവെമ്പാലകൾ ഒറ്റക്കടി കൊണ്ട് തന്നെ ശരീരത്തിലേക്ക് ഏറ്റവും കൂടുതൽ വിഷയം ഇറക്കി വെച്ച് ഒരു ആനയെ .

   

വരെ ഇവയ്ക്ക് കൊല്ലാനായിട്ട് സാധിക്കും പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും ഉഗ്രവിഷമുള്ള കൂട്ടരാണല്ലോ യുവാവ് ഒറ്റക്കടി കൊണ്ട് തന്നെ ഏകദേശം 400 മില്ലി ലിറ്റർ മുതൽ 600 മില്ലി ലിറ്റർ വിഷം വരെ ശത്രുവിന്റെ ശരീരത്തിലേക്ക് ഇറക്കാൻ ആയിട്ട് സാധിക്കും.