നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദേവി അമ്മയാണ് രൗദ്രഭാവം ഭക്തരെ ഉപദ്രവിക്കുന്നവർക്ക് മാത്രമാണ് അല്ലാത്ത സമയം വക്താവത്സല തന്നെയാണ് അമ്മ ഗ്രാമ ദേവത കുടുംബ ദേവദാമ എന്നിങ്ങനെയും ദേവദാസ് സാന്നിധ്യം ഏവർക്കും ഉണ്ടാകുന്നതാകുന്നു.
അതായത് ഗ്രാമ ദേവതയുടെ അനുഗ്രഹമോ കുടുംബദേവയുടെ അനുഗ്രഹം ഏവരെയും വന്നുചേരുന്നതും ആകുന്നതും അമ്മയെ ആരാധിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അമ്മയുടെ സ്നേഹ വാത്സല്യം തിരിച്ചറിയുവാൻ സാധിക്കുന്നതും ആകുന്നു.