`

ലോകത്തിലെ മുഴുവൻ കാക്കകളും ചാ..കു.ന്നത് ഒരേ സ്ഥലത്തോ ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് പലർക്കും ഉള്ള ഒരു സംശയത്തിന്റെ ഉത്തരമാണ് അതായത് വയസ്സായ കാക്കകൾ എവിടെ പോയിട്ടാണ് ചാകുന്നത് അപ്പോൾ അതിനുള്ള വ്യക്തമായ ഉത്തരമാണ് ഈ വീഡിയോയിൽ .

   

പറയാൻ ആയിട്ട് പോകുന്നത് കൂടാതെ ഈ വീഡിയോയിലേക്ക് മാത്രം ഫോക്കസ് ചെയ്തിട്ടല്ല പറയുന്നത് പക്ഷികളെ കോമൺ ആയിട്ടാണ് പറയാനായിട്ട് പോകുന്നത് അത് എന്തിനാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിനെ സംബന്ധിച്ച് ഉള്ള സംശയങ്ങളും ഇല്ലാതാകും കൂടാതെ കുറച്ചു കൂടി വ്യക്തമായിട്ട് മനസ്സിലാക്കുകയും ചെയ്യാൻ ആയിട്ട് പറ്റും.