നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട് വീടാകുന്നത് അവിടെയും ഏവരും സന്തോഷത്തോടുകൂടി ജീവിക്കുമ്പോഴാകുന്നു അതിനായി നാം വീട് വയ്ക്കുമ്പോഴും അവിടെ നാം ഓരോ വസ്തുക്കളെ സ്നേഹത്തോടെ ലഭിക്കുന്നതാണ് ഊർജ്ജം നമ്മളിലും.
പുറത്തും ഉണ്ടാകുന്നതുമാണ് നമ്മളിലെ ഊർജ്ജം ദൈവാംശം തന്നെയാകുന്നു ഈ ദൈവാംശമായ ഊർജ്ജം നമ്മളിൽ കുറയുവാനും കൂടുവാനും സാധ്യത കൂടുതൽ തന്നെയാകുന്നു.