`

മനുഷ്യരെ വരെ ഭക്ഷണമാക്കുന്ന ജീവി!😱

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1758 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണോ ഇന്തോനേഷ്യ പ്രകൃതി വൈവിധ്യം വിളയാടുന്ന രാജ്യം ഇക്കൂട്ടത്തിൽ ഒരു പ്രശസ്തമായ ദീപാവണം എന്ന് പറയുന്ന ദീപം രണ്ടായിരത്തോളം മനുഷ്യർ ഇവിടെ താമസക്കാർ ആയിട്ടുണ്ട് എന്നാൽ ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ ദ്വീപുകളിൽ ഒന്നാണ് ഐലൻഡ്.