നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാകുന്നു ജീവിതത്തിൽ സമാധാനം നന്ന് ചേർന്നു എന്ന് ചിന്തിക്കുമ്പോൾ ഉടനെ തന്നെ എന്തെങ്കിലും വലിയൊരു പരീക്ഷണം നമ്മളെ വേട്ടയാടുന്നതും ആകുന്നു എന്നാൽ ഓരോ പരീക്ഷണവും നമ്മളെ കൂടുതൽ ശക്തരാക്കുവാനുള്ള ഒരു വഴി തന്നെയാകുന്നു എത്ര തന്നെ ദൈവം നമ്മളെ പരീക്ഷിക്കുന്നുവോ അത്രയും നാം ഭഗവാനിലേക്ക് അഥവാ ഈശ്വരനിലേക്ക് കൂടുതൽ അടുക്കുന്നു എന്നതാണ് വാസ്തവം.