നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2014 മാർച്ച് 8 സമയം രാത്രി 12:40 നല്ല രാത്രിയായിരുന്നു അദ്ദേഹം മലേഷ്യയും എയർലൈൻസ് എം എച്ച് ത്രീ സെവൻ സീറോ എന്ന ബോയിങ് വിമാനം ലക്ഷ്യമാക്കി ടൈപ്പ് ഓഫ് ചെയ്തു എയർപോർട്ടിൽ നിന്നും ടൈപ്പ് ഓഫ് ചെയ്ത വിമാനം പതുക്കെ അതിന്റെ കോഴ്സിംഗ് ആറ്റിറ്റ്യൂഡ് ആയി 35000 അടിയും കുതിച്ചു ഉയർന്നു.