`

ബംഗാളി പറഞ്ഞുതന്ന സൂത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് കടുകു വെച്ചിട്ടാണ് എടുത്തിരിക്കുന്നത് അപ്പോൾ കടുക് എടുത്തിട്ടുണ്ട് നമ്മൾ ഒന്ന് ഇടി നന്നായിട്ട് ഒന്ന് ഇടിച്ച് പൊടി പോലെ എടുക്കണം രണ്ട് സ്പൂൺ ഓളം കടുക് മാത്രം മതിയും അത്രയും കടുക് നമുക്ക് പൊടിച്ചെടുക്കണം നമ്മൾ ഇന്നത്തെ വീഡിയോയിൽ ചെയ്യുന്നത് മൂന്ന് ടിപ്സുകളാണ്.