നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരുപക്ഷേ പരസ്യങ്ങൾക്ക് പുറകെയും ഓടാനുള്ള ഒരു ടെൻഡൻസി നമുക്ക് എല്ലാവർക്കും ഉണ്ട് മാജിക്കൽ റെമെഡീസ് എന്ന് വിചാരിച്ച് അല്ലെങ്കിൽ നമുക്ക് ശാശ്വതമായ പരിഹാരങ്ങളിൽ ഉണ്ടാവും എന്ന് കരുതിയ പല മരുന്നുകൾക്ക് പുറകെയും.
നമ്മൾ പോകാറുണ്ട് അത്തരത്തിൽ നമ്മൾ പോകുന്നതിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും പോയി കഴിഞ്ഞാൽ ശരിയാകും എന്നുള്ള വ്യാമോഹത്തിൽ നമ്മൾ പോയി പെടുകയും ചെയ്യുന്ന ഏറ്റവും വലിയ ഒരു ഇൻട്രസ്റ്റ് ആണ് ഈ പറയുന്ന ലൈംഗികപരമായിട്ടുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മരുന്നുകൾ.