`

എല്ലാ പെണ്ണുങ്ങൾക്കും എല്ലാ മാസവും ഇതൊക്കെ വരാറുള്ളതല്ലേ എന്നിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്യാണം പെണ്ണിന്റെ തലമുടിയിലെ പിന്നുകൾ ശ്രദ്ധാപൂർവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്ത തുടുത്ത മുഖം വല്ലാതെ വിളറിയത് പോലെയും ഗൗരിക്ക് തോന്നിയും എന്തു പറ്റി ലക്ഷ്മിയും അവൾ എന്തോ പറയാൻ അറയ്ക്കുന്നുണ്ടെന്ന് തോന്നി മുഖം വല്ലാതെ വിളറിയിരിക്കുന്നു ഇനിയൊരു പക്ഷേ പുതിയ വീട്ടിലെത്തിയതിന്റെ അങ്കലാപ്പ്

   

ആയിരിക്കും വിവാഹം കഴിഞ്ഞ ഗൃഹപ്രവേശം കഴിഞ്ഞിട്ടും അധിക നേരമായി എല്ലാം ഗൗരിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യയാണ് ലക്ഷ്മി എന്ന പുതു പെണ്ണ് ഈയൊരു ദിവസത്തെ തിരക്കാണോ അവളെ ഇനി ചിലപ്പോൾ അസ്വസ്ഥപ്പെടുത്തുന്നത് ഗൗരിയവേഗം ചെന്ന് വാതിൽ ചേർത്ത് അടച്ചു കൊളുത്ത് ഇട്ടു.