`

മലബന്ധം വീട്ടിലിരുന്ന് മാറ്റാനുള്ള കിടിലൻ ടിപ്‌സ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പഴം കഴിച്ചാൽ മാത്രം നമ്മുടെ ഈ പ്രശ്നം പോവുകയില്ല ഇതിനെ കുറെ കാരണങ്ങൾ വേറെയുമുണ്ട് അപ്പോൾ കാരണമെന്താണെന്ന് നോക്കുന്നതിനകത്ത് പഴം കഴിച്ചിട്ടും മെച്ചം കിട്ടുന്ന ആളുകൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് പഴം മാത്രം കഴിച്ചാൽ അല്ലെങ്കിൽ പച്ചക്കറി മാത്രം കഴിക്കുന്നത് കൊണ്ട് നമുക്ക് ഈ മോഷൻ പ്രശ്നങ്ങൾ ക്ലിയർ ആകുന്നില്ല.