നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്കാനിങ് കഴിഞ്ഞ് എന്നെ പുറത്ത് കസേരയിൽ കൊണ്ടിരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ ആയിട്ട് പോയി ഇതിന് മുൻപ് ഒരു പ്രാവശ്യം സ്കാനിംഗ് മറ്റു പരിശോധനകളും ഒക്കെ നടത്തിയതായിരുന്നു അന്ന് കുറെ മരുന്നുകൾ .
കഴിക്കാൻ തന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ട് വീണ്ടും ചെക്കപ്പിന് വരണമെന്ന് പറഞ്ഞിരുന്നു കുറച്ചുനാളായിട്ട് ഇടയ്ക്കിടയ്ക്ക് തലവേദന വരുമായിരുന്നു അപ്പോഴൊക്കെ പെയിൻ കില്ലറുകൾ കഴിച്ച് വേദന മാറ്റുകയായിരുന്നു പതിവ് പക്ഷേ പെട്ടെന്ന് ഒരു ദിവസം ബോധം പോവുകയും ചെയ്തപ്പോഴാണ് ആദ്യമായിട്ട് ഹോസ്പിറ്റലിലേക്ക് എത്തിയത്.