`

ഇവൻ്റെ മുമ്പിൽ Anaconda വെറും പുഴു

നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ പാമ്പും ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ 90% പേരുടെയും ഉത്തരം അനക്കോണ്ട എന്നായിരിക്കും എന്നാൽ ആ ഉത്തരം വെറും തെറ്റാണ് രണ്ടു മനുഷ്യനെ ഒക്കെ പച്ചവെള്ളം കുടിക്കും പോലെ വിഴുങ്ങാൻ കഴിയുന്ന .

   

ഒരു ഭീമൻ പാമ്പും ഈ പൂമുഖത്തെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ വിശ്വസിക്കാനും പ്രയാസമാണെന്ന് അറിയാമെങ്കിലും വിശ്വസിച്ചാൽ മതിയാകൂ.