നമസ്കാരം വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗശാലകളിൽ മൃഗങ്ങളെ ഏറെ കരുതലോടെ പ്രത്യേക സുരക്ഷാ വലയത്തിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത് കാഴ്ചക്കാരുടെ സുരക്ഷയെ കരുതിയും അവർക്കും മികച്ച രീതിയിൽ ഉള്ള അനുഭവം ലഭിക്കുന്നതിനും ആണ് എന്നാൽ ഈ കൂടുകളിലേക്ക്.
വീണു അപകടം സംഭവിച്ച നിരവധി വ്യക്തികളും ഉണ്ട് ഇത്തരത്തിൽ മൃഗശാലയിൽ ജീവികളുടെ കൂടുകളിൽ അകപ്പെട്ടുപോയ കുറച്ചു ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.