നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്ന ടോപ്പിക്ക് ബ്ലഡ് കാൻസറുകളെ പറ്റിയിട്ടാണ് രക്തം സംബന്ധമായിട്ടുള്ള അർബുദങ്ങളും അപ്പോൾ നമ്മൾ വിചാരിക്കുകയും ലക്താർബുദം എത്ര സീരിയസ് ആണ് രക്താർഥം വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ അങ്ങനെ ഒരു രോഗം വന്നു കഴിഞ്ഞാൽ അപ്പോൾ നമ്മൾ ആദ്യം അറിയേണ്ടത് എന്താണ് രക്താർബുദം.