`

ഉപ്പൻ നിത്യവും വീടുകളിൽ വരാരുണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ പല പക്ഷികളും വരാറുണ്ട് എങ്കിലും വീടുകളിൽ വരണം എന്ന് ഏവരും ആഗ്രഹിക്കുന്നത് ആയ പക്ഷികളിൽ ഒന്നാണ് ഉപ്പൻ ഉപ്പൻ വീട്ടിലേക്ക് വരുന്നത് ശുഭാ സൂചനകളോ ആയിട്ടാണ് വരുന്നത് വരുക കാരണം ആ വീടുകളിൽ ഏറ്റവും അനുകൂലമായ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു ലക്ഷ്മി നാരായണ കടാക്ഷം ആ വീടുകളിൽ സംഭവിക്കാൻ ആയിട്ട് പോകുന്നു എന്നാണ് അർത്ഥമാക്കുവാൻ ആയിട്ട് സാധിക്കുന്നത്.