`

ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ !

നമസ്കാര പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ എന്ന് പറഞ്ഞു കഴിഞ്ഞാൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകരിക്കുന്ന ഒരു സിമ്പിൾ ടിപ്പാണ് എന്ന് പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നത്.

   

അപ്പോൾ ചില സമയത്ത് ഗ്യാസിന്റെ ഒരിടത്തും നല്ല ഫ്രെയിം ഉണ്ടാകും വേറെ അടുപ്പ് കുറവായിരിക്കും അപ്പോൾ മെയിൻ ആയിട്ട് ഒന്നല്ലെങ്കിൽ നമ്മുടെ ബർണർ ഉണ്ടല്ലോ അതിൽ എന്തെങ്കിലും അടഞ്ഞിട്ടും അതിൽ ഒരു ചെറിയ വിഷയം ആയിരിക്കും.