നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മേ ഞാൻ ഇറങ്ങി കേട്ടോ ധൃതിയിൽ ബാഗുമെടുത്ത് മുറിയിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിൽ ദേവിക വിളിച്ചു പറഞ്ഞതും അകത്തെ മുറിയിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തെത്തിയും അംബികമാം മോളെ ഞാൻ ചോദിച്ചത് ഓണമുറി .
കഴിഞ്ഞ പുറത്തേക്ക് ഇറങ്ങുന്ന അവളുടെ പുറകെ ചെന്നവർ അല്പം ശബ്ദം ഉയർത്തി ചോദിച്ചതും സ്വന്തം തലയിൽ ഒന്ന് അടിച്ചു ദേവിക മറന്നുപോയ എന്റെ അമ്മ ഇന്നലെ സ്കൂൾ വിട്ടു വരുമ്പോൾ എടിഎമ്മിൽ കയറാൻ അമ്മ ഒരു കാര്യം ചെയ്യൂ അകത്തെ ഷെൽഫിൽ ഉണ്ട് എടിഎം കാർഡ് അവന്റെ കൈയിൽ കൊടുത്തേക്കൂ.