നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളർത്തുന്ന മൃഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് പട്ടിയും പൂജയും ഒക്കെ ആയിരിക്കും എന്നാൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോലും ആക്രമസക്തരായിട്ടുള്ള വന്യജീവികളെ വളർത്തുമൃഗങ്ങളായി പരിപാലിക്കുന്ന കുറച്ചു ആളുകളുടെ കഥ പറഞ്ഞാൽ കഥയിലേക്ക് കടക്കുമുമ്പ് എല്ലാവരും ലൈക്ക് ചെയ്യുക.