നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർദ്ധിക്കുവാ എന്നുള്ളത് സാധാരണ ഗതിയിൽ എല്ലാം മനുഷ്യരെ സംബന്ധിച്ചിടത്തോളം നൽകുന്ന ഒരു കാര്യമാണ് ഒരു 40 വയസ്സ് കഴിയുമ്പോൾ 50 വയസ്സ് കഴിയുമ്പോഴേക്കും ഒക്കെ നമ്മുടെ പ്രായം വർദ്ധിക്കുന്നല്ലോ എന്ന ചിന്തയിലായിരിക്കും ജീവിക്കുക.
ചിലർക്കൊക്കെ ഒരു 60 വയസ്സായവും ചരമം കണ്ടാൽ പ്രായം തോന്നുകയില്ല എന്ന് പറയുന്നതുകൊണ്ടാണ് മറ്റ് ചിലർക്ക് ഒരു 40 വയസ്സാകുമ്പോൾ തന്നെ ഒരു 60 വയസ്സിന്റെ ലുക്ക് ഒക്കെ വരും.