`

മണിപ്ലാൻ്റ് വീട്ടിൽ ഉണ്ടോ ഈ ദിശയിൽ വളർന്നാൽ മരണ ദുഃഖം ഫലം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെറും ഒരു അലങ്കാര സസ്യം എന്നതിൽ ഉപതിയും ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വാസം മൂലമാണ് മിക്കവരും വീടുകളിൽ മണി പ്ലാന്റ് പരിപാലിക്കുന്നത് അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പം തന്നെ വീടിനുള്ളിലെയും അന്തരീക്ഷത്തെയും ശുദ്ധിയാക്കാൻ മണി പ്ലാന്റിനെ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.