നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പ്രണയം എന്നത് ഏറെ വിശിഷ്ടമായ ഒരു വികാരമാണ് വളരെ അതിശയിപ്പിക്കുന്ന സാഹചര്യത്തിൽ വളരെ വിചിത്രമായി പ്രണയവും വിവാഹവും അഭ്യർത്ഥനയും തുറന്നുപറയുന്ന സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാനായിട്ട് പോകുന്നത്.