`

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ കൺമണിയെ കിട്ടിയപ്പോഴുള്ള അച്ഛന്റെ സന്തോഷം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പതിനെട്ടു വർഷത്തെ കാത്തിരിപ്പിനുശേഷം ആദ്യ കണ്മണിയെ കിട്ടിയപ്പോലുള്ള അച്ഛന്റെ സന്തോഷം മനസ്സ് നിറയ്ക്കും ദൈവം അർഹിക്കുന്നവന്റെ കയ്യിൽ തന്നെ കൊടുത്തു നന്ദി മായുസും ആരോഗ്യവും ഉണ്ടാകട്ടെ ഈ വീഡിയോ മുഴുവനായിട്ടും കണ്ടെത്തി അഭിപ്രായം രേഖപ്പെടുത്തൂ.