നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീയോട് ഹെയർ ഹോസ്റ്റസ് ചെയ്തത് കണ്ടു കൈയ്യടിച്ച് യാത്രക്കാർ വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഈ വീഡിയോ മുഴുവനായിട്ടും കാണുന്ന അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.