നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ തെരുവുകളിലൂടെയും വഴിയോരങ്ങളിലൂടെയും ഒക്കെ നടക്കുമ്പോൾ ഭിക്ഷാടനം നടത്തുന്ന നാളുകളെ കണ്ടിട്ടുണ്ടാകും ഏതെങ്കിലും തരത്തിലുള്ള സംഭവിച്ചതും സാമ്പത്തികമായി ദാരിദ്ര്യം ഉള്ളവരായിരിക്കും ഇത്തരത്തിലുള്ള ഒരു രീതിയിലേക്ക്.
എത്തുന്നത് പലപ്പോഴും ദയനീയമായ അവസ്ഥകണ്ട് നമ്മളും പണമൊക്കെ കൊടുത്തിട്ടുണ്ടാകും എന്നാൽ വളരെ അത്ഭുതകരമായി രീതിയിൽ നമ്മളെ പറ്റിപ്പിക്കുന്ന രീതിയിലൂടെ ഭിക്ഷരം നടത്തുന്ന കുറിച്ച് ആളുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.