നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുതിയൊരു വീട് എന്നത് നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും എന്നാൽ നാം അറിയാതെ നമ്മുടെ വീട്ടിൽ ഒരു രഹസ്യം ഉണ്ടെങ്കിലോ വീട്ടുകാർ പോലും അറിയാതെയും നീ കൂട്ടമായി നിലകൊണ്ട രഹസ്യങ്ങൾ മുറിയിൽ തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ അതിശയിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.