`

കറന്റ്‌ പോയാൽ കത്തിക്കാൻ മണ്ണെണ്ണ വേണ്ട

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നു ഞാൻ വന്നിരിക്കുന്നത് നമ്മൾക്കൊക്കെ ഒരുപാട് പ്രയോജനകരമായിട്ടുള്ള നല്ല കുറിപ്പുകൾ കളക്ട് ചെയ്തു കൊണ്ട് തന്നെയാണ് നമ്മുടെ വീട്ടിലുള്ള ഈ ഒരു ചിരട്ട മാത്രം മതി മണ്ണെണ്ണ ഇല്ലാതെ തന്നെ നമുക്ക് മണിക്കൂറുകളോളം കത്തിക്കാനുള്ള വിളക്ക് റെഡിയാക്കാൻ വേണ്ടിയിട്ട് സാധിക്കും അപ്പോൾ അതൊക്കെ എങ്ങനെയാണ് എന്നുള്ളതാണ് ഈ വീഡിയോയിൽ കാണിക്കാൻ ആയിട്ട് പോകുന്നത്.

   

https://youtu.be/3_27v96xD2Q