`

13 വയസ്സുകാരനെ ബാധിച്ച വിചിത്ര രോഗം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ലോകത്തിൽ തന്നെ പല രോഗങ്ങളാൽ ഏറെ ബുദ്ധിമുട്ടാനുഭവിക്കുന്ന ആളുകൾ ഉണ്ട് ഈ രീതിയിൽ ഏറെ അപൂർവമായ ജനിതക രോഗങ്ങൾ സംഭവിച്ച ആളുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന 10 സംഭവങ്ങളിൽ നിന്നും നിരവധി ആയിട്ടുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കുന്ന വിശ്വാസത്തോടുകൂടി ഇന്നത്തെ വീഡിയോ നമുക്ക് ആരംഭിക്കാം.