നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറച്ചു ദിവസം ആയി അറിയാമോ സ്വഭാവത്തിൽ കാണുന്ന ചില മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ട് അത് പലവട്ടം ജോബിയോട് പറയുകയും ചെയ്തു അത് നിനക്ക് വെറുതെ തോന്നുന്നത് അസോസിയേയും അല്ല ചോദിച്ച അവളുടെ കളിയും ചിരിയും ഒക്കെ പോയി ആകെ മോഡിയാണ് സ്കൂളിൽ പോകാൻ ഇഷ്ടമാണ് പക്ഷേ മമ്മി കൂടവായോ എന്ന് കരച്ചിലാണ്.