`

അവളുടെ ശരീരത്തിന്റെ രുചിയറിയാൻ ചെന്നിരുന്നവർ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറിഞ്ഞില്ലേ തെക്കേലെ താഷാ ഇനി ആ ചുണ്ടിതാ മുതി തുടങ്ങിയെന്നും വാസുവേട്ടന്റെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത് ഞാനൊന്ന് ഞെട്ടി ഓൾഡ് മുറ്റത്ത് ഒരു കാവൽനായി അത്രയേ ഉള്ളൂ അല്ലാതെന്താ .

   

അവളുടെ കാര്യങ്ങളൊക്കെ നോക്കാൻ അവനുണ്ടോ ആരുടെയൊക്കെയോ ധ്യാർത്ഥ പ്രയോഗങ്ങളും വശലം ചിരികളും അവിടെ നിറയുന്നുണ്ടായിരുന്നു എനിക്കെന്തു ശ്വാസം മുട്ടുന്നത് പോലെ തോന്നിയും നടന്ന ശീലിച്ച വഴികളിൽ നിന്നും മാറ്റി ചവിട്ടാൻ തയ്യാറാവാത്ത മനുഷ്യർ.