`

കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെ നീ ഇവിടെ കിടന്നു നരഹിക്കാൻ പോണേയുള്ളു ആ കൊച്ചേ നിന്നെ പോലെ ഒരു ഗതിയും പരഗതിയും ഇല്ലാതെ വീട്ടിൽ നിന്നെല്ലാം വരുന്നത് 50 പവന്റെ സ്വർണ്ണം കൊടുത്തു കെട്ടിച്ച് വിട്ട് കേട്ടത് അങ്ങനെ .

   

അന്തസ്സുള്ള കുടുംബ കാര്യം അതിലൊരു കൊള്ളി പോലും ഇടാതെ മോളെ പറഞ്ഞയച്ച ആ കൊച്ചിന്റെ വേലക്കാരിയായി നിൽക്കാനേ നിനക്കൊക്കെ യോഗം ഉള്ളതും പോരാത്തതിന് എംപിയെ വരെ പഠിച്ചിട്ടുണ്ട് നിനക്ക് വെറും പത്താംക്ലാസ് മോസ്തിയും