`

അങ്കിൾ രാത്രി ഇവിടെ വരും, അന്നേരം അമ്മ എന്നെ എടുത്ത് അപ്പുറത്തെ മുറിയിൽ കിടത്തും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചേട്ടാ ഇനി എന്നാ നാട്ടിലേക്ക് ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു നമുക്ക് ഇച്ചിരി സാമ്പത്തികശേഷി ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഏട്ടൻ ഇങ്ങനെ എന്നെയും മോളെയും ഒറ്റയ്ക്ക് പോയി നിൽക്കേണ്ടി വരില്ലായിരുന്നു അല്ലേ എയർപോർട്ടിൽ നിന്നും .

   

വീട്ടിലേക്കുള്ള യാത്രയിൽ വിനോദിന്റെ ഉള്ളിൽ മീതെ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു അളിയാ നീ വരുന്നത് അവൾക്ക് അറിയോ അതോ സർപ്രൈസ് ആണോ എയർപോർട്ടിൽ നിന്നും വിളിക്കുവാൻ കാറുമായി സുവന്ന സുഹൃത്ത് ഹർഷന്റെ ചോദ്യം കേട്ട് പതിയെ അവനെ നേരെ മുഖം തിരിച്ചു വിനോദ്.

https://youtu.be/k5ImIbEorkg